Let's make mockups! | Photoshop Malayalam tutorial
Malayali Designer Malayali Designer
2.33K subscribers
7,028 views
227

 Published On Jun 2, 2021

ഗ്രാഫിക് ഡിസൈനേഴ്സ് നു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മോക്കപ്പ് ഡിസൈനുകൾ.
ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരവും, ഇതിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ടും മോക്കപ്പ് തന്നെയാവട്ടെ അടുത്ത വീഡിയോ എന്ന് വിചാരിച്ചു..
റെഡിമേഡ് ആയി നമുക്ക് കിട്ടുന്ന PSD ഫയലുകൾ ഉപയോഗിച്ച് എങ്ങനെ ഈസി ആയി മോക്കപ്പ് ഉണ്ടാക്കാം എന്നും, സ്വന്തമായി ഒരു മോക്കപ്പ് (from scratch) എങ്ങനെ ഉണ്ടാക്കാം എന്നുമാണ് ഈ വിഡിയോയിൽ പറയാൻ ശ്രമിക്കുന്നത്.


Linksfrom freepik (mentioned in the video)
https://www.freepik.com/search?dates=...

https://www.freepik.com/free-psd/snac...
https://www.freepik.com/free-psd/food...
https://www.freepik.com/free-psd/choc...



How to add Under-shadow using Drop Shadow | Photoshop Malayalam tutorial :
   • How to add Under-shadow using Drop Sh...  


വീഡിയോ ഇഷ്ടപെട്ടാൽ, ചാനൽ സപ്പോർട്ട് ചെയ്യുക.



വിഡിയോയിൽ യൂസ് ചെയ്ത മോക്കപ്പുകൾ ഡൌൺലോഡ് ചെയ്യാൻ PSmalayalam ടെലിഗ്രാം ഗ്രൂപ്പ് സന്ദർശിക്കുക
(ലിങ്ക് താഴെ ചേർക്കുന്നു)

Our Telegram Group : https://t.me/psmalayalam



My Telegram Channel : https://t.me/malayalidesigner

Our FB Group :   / fotos.  .

Follow me on
Behance : https://www.behance.net/aneesdesigns
Deviantart : https://www.deviantart.com/anulubi

Contact Me : http://t.me/aneesdesigner

show more

Share/Embed