Attappadi Karara Govt UP സ്കൂളിൽ ടാലൻറ് ക്ലബ്ബ് ഉദ്ഘാടനം സിനിമാതാരം Viyan Mangalassery നിർവഹിച്ചു
News18 Kerala News18 Kerala
3.52M subscribers
193 views
5

 Published On Jul 5, 2024

അട്ടപ്പാടി കാരറ ഗവൺമെൻറ് യു പി സ്കൂളിൽ ടാലൻറ് ക്ലബ്ബ് ഉദ്ഘാടനം സിനിമാതാരവും ഇന്റിവുഡ് ടാലൻറ് ക്ലബ്ബിന്റെ ബ്രാൻഡ് അംബാസിഡറുമായ വിയാൻ മംഗലശ്ശേരി നിർവഹിച്ചു. ഡയറി എഴുത്തിലൂടെ വിദ്യാഭ്യാസ മന്ത്രിയുടെ അനുമോദനം ഏറ്റുവാങ്ങിയ രണ്ടാം ക്ലാസ് വിദ്യാർത്ഥി സുദീപയ്ക്ക് പ്രത്യേക അഭിനന്ദനം ഉണ്ടായി.

Film star and brand ambassador of Intiwood Talent Club Viaan Mangalassery inaugurated the talent club at Attappady Carrara Government UP School. Sudeepa, a 2nd class student, received a special commendation from the Education Minister for her diary writing.

#attapadikareragvntschool #talantclubinaguration #attapadi #news18kerala #malayalamnews #viyanmangalassery #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed