ചന്ദ്രൻ പിളർന്നുവോ?-Abdussalam Sullami
HIMA CREATIONS HIMA CREATIONS
9.6K subscribers
45,297 views
150

 Published On Mar 27, 2012

ചന്ദ്രൻ പിളർന്ന സംഭവം നിഷേധിച്ച് അബ്ദുസ്സലാം സുല്ലമി ഹദീസ് നിഷേധിയായെന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന സക്കരിയ്യാക്കൾക്ക് സുല്ലമി നേരിട്ട് മറുപടി പറയുന്നു. ആ ഹദീസ് വിമർശിക്കപ്പെട്ടിട്ടുണ്ടോ? ആരൊക്കെ അതിനെ വിമർശിച്ചു? അവരൊക്കെ ഹദീസ് നിഷേധികളോ? അബ്ദുസ്സലാം സുല്ലമിയുടെ ആ വിഷയത്തിലുള്ള നിലപാട് എന്ത്?

show more

Share/Embed