ആത്മവിചിന്തനം | അദ്ധ്യായം 7 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
NERMOZHI നേർമൊഴി NERMOZHI നേർമൊഴി
165K subscribers
603 views
10

 Published On Sep 6, 2024

'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'
#Nermozhi​ Video Series

ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'
വിവർത്തനം : കബീർ എം പറളി

ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത്

ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരുപാട് കുറിപ്പുകളുടെ സമാഹാരം. ഇതിൽ ജീവിതമുണ്ട് എന്ന് പറയാൻ ധൈര്യം നൽകുന്നത്, അനുവങ്ങളാണ്. ഇത്‌ കേൾക്കുമ്പോൾ, ജീവിതത്തിലെ അനുഭവങ്ങൾ ഓർമ വരുന്നു.....

ഇത്‌ നിങ്ങളുടെ പ്രിയതമയിൽ നിന്നാണ്.കഴിഞ്ഞ നീണ്ടവർഷങ്ങലായി നിങ്ങളൊടൊത്ത് ജീവിക്കുന്ന നിങ്ങളുടെ പ്രിയതമ.

ദാമ്പത്യജീവിതത്തിലെ പോരായ്മകൾക്കു നേരെ കണ്ണടക്കുന്നത് ഹൃദയങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കും എന്ന കാര്യം സഖേ,തങ്ങൾക്കും അറിയുന്നതല്ലേ

അതിനാൽ ഈ വരികൾക്ക് ഖൽബും കാതും തന്നാലും... വേണ്ട നമുക്കൊരുമിച്ചു തന്നെ ഇത്‌ കേൾക്കാം

നേർമൊഴി ഒരുക്കുന്ന വീഡിയോ സീരീസ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു..

'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'
#Nermozhi​ Video Series

show more

Share/Embed