അമൃതവർഷം 71, നാളെ മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം | AMIRTHAVARSHAM 71
Janam TV Janam TV
1.19M subscribers
728 views
26

 Published On Sep 26, 2024

അമൃതാനന്ദമയി ദേവിയുടെ എഴുപത്തിയൊന്നാം ജന്മദിനം നാളെ. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ വള്ളിക്കാവ് ആശ്രമത്തിൽ ജന്മദിനം ആചരിക്കുമെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പറഞ്ഞു. ചടങ്ങിൽ പ്രശസ്ത കവി വി മധുസൂദനൻ നായർക്ക് അമൃതകീർത്തി പുരസ്കാരം സമ്മാനിക്കും. വയനാട് ദുരന്ത ബാധിതർക്ക് മഠം 15 കോടിയുടെ സഹായം നൽകും. ഉരുൾപൊട്ടൽ മുന്നറിയിപ്പിന്‍റെ ഭാഗമായി ലാൻസ്ലൈഡ് ഏർളി വാണിംഗ് സിസ്റ്റം വയനാട്ടിൽ സ്ഥാപിക്കുമെന്നും സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed