കോവിഡ് - മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം
Akshaya Padinjarathara Akshaya Padinjarathara
5.7K subscribers
78 views
3

 Published On Apr 4, 2022

#Covid #Nurse #CovidNurse #Akshaya #AkshayaPadinjararathara
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ളതുമായ നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് അപേക്ഷ സമർപ്പിക്കാൻ അർഹത.
അപേക്ഷ ഫാറം ലഭിക്കുന്നതിനായി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക
https://drive.google.com/file/d/1f2IO...

show more

Share/Embed