മനിശ്ശേരി കർണ്ണനായിരുന്ന കാലം...! ഹരിയേട്ടന്റെ ഓർമ്മകൾ .!
Sree 4 Elephants Sree 4 Elephants
264K subscribers
76,408 views
2.9K

 Published On Premiered Jul 6, 2021

ഒരൊറ്റ പേര് കൊണ്ട് തന്നെ ആനക്കമ്പക്കാരിൽ ആവേശത്തിരമാലകൾ ഉയർത്തിയ കർണ്ണൻ ...!
മത്സരപ്പൂരങ്ങളുടെ ആരവവും ആഘോഷവുമായിരുന്ന കർണ്ണൻ...!
മംഗലാംകുന്നിലേക്ക് എത്തുംമുമ്പ്...
മനിശ്ശേരി കർണ്ണൻ ആയിരുന്ന സുവർണ്ണകാലത്തിന്റെ
ഓർമ്മകളുമായി...
ആനക്കേരളത്തിന്റെ സ്വന്തം...
മനിശ്ശേരി ഹരിയേട്ടൻ...!
#Sree4Elephant #KarananElephant #KarnanElephantStory

show more

Share/Embed