വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം. | Paadavum Parambum | Different Varieties of Banana |
Wayanadvision Wayanadvision
69.1K subscribers
57,095 views
686

 Published On May 6, 2023

വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം.
#malayalamnews #kerala #banana #wayanad
വാഴപ്പഴത്തിന്റെ രുചി ഇഷ്ട്ടമല്ലാത്തവരായി ആരുമുണ്ടാകില്ല.എന്നാൽ നമ്മളറിഞ്ഞ വാഴപ്പഴത്തിന്റെ രുചി വൈവിദ്ധ്യം വളരെ കുറവാണെന്നു തോന്നും നിശാന്തിന്റെ ഈ വാഴ തോട്ടം കണ്ടാൽ.മാനന്തവാടി പെരുവക സ്വദേശിയായ നിശാന്ത് എംപ്ലോയ്മെന്റ് ഓഫിസിലെ ഉദ്യോഗസ്ഥനാണ്.സർക്കാർ ജോലിയുടെ തിരക്കിനിടയിലും ഇദ്ദേഹം നട്ടുപരിപാലിക്കുന്നത് 250ഓളം ഇനം വാഴകളാണ്.പെരുവകയിലെ വീടിനോട് ചേർന്നുള്ള സ്ഥലത്തും കോറോത്ത് വയലിലും കരയിലുമായുള്ള സ്ഥലത്തുമാണ് നിശാന്തിന്റെ വാഴ കൃഷി.

show more

Share/Embed