400 ഹിസ്ബുള്ള കേന്ദ്രങ്ങളിലേയ്ക്ക് റോക്കറ്റാക്രമണം നടത്തി ഇസ്രയേൽ | ISRAEL | HEZBOLLAH | TERRORISM
Janam TV Janam TV
1.17M subscribers
13,666 views
279

 Published On Sep 22, 2024

ഹിസ്ബുള്ള കേന്ദ്രങ്ങളിലേയ്ക്ക് റോക്കറ്റാക്രമണം ശക്തമാക്കി ഇസ്‍രയേൽ. 400 ഇടങ്ങളിൽ വ്യോമക്രമണം നടന്നതായി വിവരം .നിരവധി ഭീകരർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം .ശനിയാഴ്ച രാത്രി വൈകിയും ഇസ്രായേൽ ലക്ഷമിട്ട് ലെബനന്‍റെ റോക്കറ്‍റ് ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ 82 ഓളം പേർ കൊല്ലപ്പെട്ടതായി ലെബനനും സ്ഥിരീകരിച്ചു.



വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed