ഏലം / അത്ഭുത ഗുണങ്ങൾ ഉള്ള / ബൊമ്മി ഏല തൈകൾ / ₹150 / അത്യുൽപാദന ശേഷി / ഉണക്ക് ബാധിക്കില്ല / No:1 ഏലം
CDvlog CDvlog
18.1K subscribers
5,942 views
99

 Published On Jul 21, 2024

അത്യുൽപ്പാദന ശേഷിയുള്ള ബൊമ്മി ഏലത്തെക്കുറിച്ച് കഴിഞ്ഞ സീസണിൽ ഒരു വിഡിയോ ചെയ്തിരുന്നു നിരവധി പ്രത്യേകതകൾ ഉള്ള ഈ ഇനം ഡോ.സുധാകർ സൗന്ദർ രാജൻ സർ തമിഴ്നാട് മേഖ മലയിൽ നിന്നാണ് വർഷങ്ങൾക്ക് മുമ്പ് ഇടുക്കി ജില്ലയിൽ എത്തിച്ചത് എറെ പ്രതികൂലമായ കാലാവസ്ഥയിൽ മേഖമലയിൽ നിറവിളവ് നൽകുന്ന ഈ ഇനം ചൂടു കൂടിയ കാലാവസ്ഥ ഉള്ള വിവിധ പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇനമാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റു സവിശേഷിതകൾ ഒന്ന് ഏറ്റവും നല്ല പച്ചനിറമാണ് ചെടി ക്കും ഏലകായ്ക്കും എന്നതാണ് രണ്ട് ഏലക്കായുടെ അരി എണ്ണം വളരെ കൂടുതൽ ആയതു കൊണ്ട് സംസ്ക്കരിച്ച കായ്ക്ക് നല്ല തൂക്കവും ലഭിക്കുന്നു കൂടാതെ കായ്കൾക്ക് നല്ല വലുപ്പവുമാണ് ഈ ചെടിയുടെ ശരങ്ങൾക്ക് ആറടി വരെ നീളം ഉണ്ട് കൊത്തടുപ്പാ കായ്കൾക്ക് വലുപ്പം കൂടാതെ ചൂടുകൂടിയ കാലാവസ്ഥയിൽ ഏറെ പ്രതിരോധശേഷിയോടെ ബൊമ്മി ഏലം പിടിച്ചു നിൽക്കുകയും വിളവ് നൽകുകയും ചെയ്യുന്നു അതുകൊണ്ട് തന്നെ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ കൃഷിക്ക് വളരെ അനുയോജ്യമായ ഇനമാണ് ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഗവേഷണങ്ങൾക്ക് ശേഷമാണ് ഏറെ ഗുണങ്ങൾ ഉള്ള ബൊമ്മി ഏലം വ്യാപകമായി പ്രചാരത്തിൽ വന്നത് ബൊമ്മി ഏലത്തി ൻ്റെ വിത്തുകൾ വേണ്ട കർഷകർക്ക് വണ്ടൻമേടി നടുത്തുള്ള കുഴിഞ്ഞൊളു എന്ന സ്ഥലത്ത് ഷൈൻ എന്ന കർഷക നുമായി ബന്ധപ്പെടുക ഗുണനിലവാരമുള്ള ബൊമ്മി ഏല തൈകൾ ₹ 150 ന് ലഭിക്കുന്നതാണ് വിഡിയോയിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

show more

Share/Embed