Onam Song | Arush | Sravana Pulari | KHA Onam Ponnonam 2024 | Arush Rajesh
KHA - AZ USA KHA - AZ USA
43 subscribers
27 views
1

 Published On Sep 12, 2024

വീണ്ടും ഒരു പൊന്നോണക്കാലം വരവായി. ശ്രാവണപുലരിയിൽ പൂത്തുലയുന്ന വൃക്ഷലതാദികൾ, ഭൂമിയെ പോലും മനോഹരിയാക്കുന്നു. പൂക്കളത്തിന്റെയും, പൊന്നോണ പാട്ടിന്റെയും പൊന്നിൻ തിരുവോണക്കാലം. പാട്ടുപാടുന്ന കിളികളും, നൃത്തം വയ്ക്കുന്ന പൂമ്പാറ്റകളും, പ്രകൃതി പോലും മാവേലി തമ്പുരാനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് പ്രതീതി നമ്മളിൽ ഉളവാക്കും. Aarush Rajesh's solo song performance at KHA Onam Celebration 2024. Song Sravana Pulari taught by Guru Mrs.Sajitha Suku. Sruthilaya Music Academy is an online Carnatic music teaching platform, which is handled by Mrs.Sajitha Suku, who is a renowned Carnatic music GURU with over 25 years of quality experience.

Video : Noble Baby

show more

Share/Embed