മഴയിൽ വെറുങ്ങലിച്ച് മുംബൈ..ജനങ്ങൾ നട്ടംതിരിയുന്നു l mumbai rains
Marunadan TV Marunadan TV
2.83M subscribers
2,756 views
71

 Published On Jul 8, 2024

കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ട മുംബൈയിൽ വ്യാപക നാശനഷ്ടങ്ങൾ. ട്രാക്കുകളിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി.
#mumbairains #MM004 #ME002

show more

Share/Embed