മുസ്ലിം പെൺകുട്ടിയുടെ ഹസ്തദാനം, അപകീർത്തിക്കേസ് റദ്ദാക്കണമെന്ന മതപ്രഭാഷകന്‍റെ ഹർജി തള്ളി
Janam TV Janam TV
1.2M subscribers
2,281 views
92

 Published On Oct 11, 2024

ഹസ്തദാനം നൽകിയ മുസ്ലിം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന മതപ്രഭാഷകന്‍റെ ഹർജി ഹൈക്കോടതി തള്ളി. മതവിശ്വാസം ഭരണഘടനയ്ക്ക് മുകളിൽ അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർഥിനി ശരിയത്ത് നിയമലംഘനം നടത്തിയെന്ന് മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് സാമൂഹികമാധ്യമത്തിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed