Priyane En Yesupara|Maria Kolady|Sangeetha Jomon|Jomon Changanacherry|Bobby Sam|New Devotional Song
Meeval Audio Live Meeval Audio Live
243 subscribers
2,909 views
97

 Published On Premiered Sep 20, 2024

Lyrics : Sangeetha Jomon
Music: Jomon Changanacherry
Orchestration: Bobby Sam
Vocal: Maria Kolady
Flute: Ravi Adoor
Mixing and Mastering: Anil Surendran
Studio: Pattupetti ,Changannur
DOP and Edits: Nithin Scarlet
Produced by: Meeval Audio Live Riyadh

Special Thanks
Saju P T, Shinu Ambalathinkel,Pr Antony Xavier,Josmy Joseph,Reshma Madhu,Simi S Tharakan,Sarisha Nithin, All Colleagues and Our well wishers

പ്രിയനേ എൻ യേശുപരാ
നിന്റെ സന്നിധെ വരുന്നു
നിന്നിഷ്ടം പോലെ നടപ്പാൻ
എന്നെ പ്രാപ്തയാക്കണെ

ഉടഞ്ഞു പോയൊരു പളുങ്കു പത്രം പോൽ
നിന്നരുകിൽ ഞാൻ നാഥാ
നീയില്ലാതിനി മണ്ണിൽ ആരുള്ളു
നീയല്ലോ എല്ലാമെൻ നാഥാ

ജീവിത യാത്രയിൽ തളർന്നോരാ നേരം
മാർവോടു ചേർത്തൊരു സ്നേഹം
ഇത്രമേൽ മാനിപ്പാൻ ഞാൻ എന്തുള്ളു
നീയെനിക്കെല്ലാമെൻ നാഥാ

Meeval Audio Live
Riyadh,Saudi Arabia
+966565683001
jomon251116‪@gmail.com‬

show more

Share/Embed