Dr Abdul Hakeem Azhari | ചരിത്രപ്രസിദ്ധമായ മാലിക് ദീനാർ മഖാം ഉറൂസ് 2023 | Day 4
Starnet Live Starnet Live
56.3K subscribers
3,962 views
65

 Published On Jul 17, 2023

#hazrath #malikdernar #uroos
#Malikdernar #Uroos #2023
#മാലിക്ദീനാർ #ഉറൂസ് #2023

സയ്യിദിനാ മാലിക് ദിനാർ (റ) ഉറൂസ് 2023

ഇന്ത്യയിലെ ഇസ്ലാമിൻ്റെ ആവിർഭാവ കാല ചരിത്രത്തിൽ നാഴികക്കല്ലായി നിലകൊള്ളുന്ന കാസർഗോഡ്
മാലിക് ദിനാർ (റ)
വലിയ ജുമുഅത്ത് പള്ളിയിൽ ചരിത്രപ്രസിദ്ധമായ സയ്യിദിനാ മാലിക് ദിനാർ (റ) വിൻ്റെ ഉറൂസ് മുബാറക് 2023 ജനുവരി 5 മുതൽ ജനുവരി 15 ഞായറാഴ്ച രാവിലെ വരെ വിപുലമായ രീതിയിൽ നടത്തുകയാണ്. മൂന്ന്
വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് ലോകത്ത് തന്നെ പിടിച്ചു കുലുക്കിയ കോവിഡ് വ്യാപനം മൂലം അഞ്ചാം വർഷത്തിലാണ് ഇത്തവണ നടക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരും ഏറെ ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ഉറൂസ് ഇത്തവണ മുൻപത്തേക്കാളും ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരെയും ആകർഷിക്കുന്ന ആതിഥേയ മര്യാദ കൊണ്ട് പേരും പെരുമയും നേടിയ മണ്ണാണ് തളങ്കര. സ്നേഹമായ വരവേൽപ്പിലൂടെ ഉറൂസിന് എത്തുന്ന ഓരോ വിശ്വാസികളുടെയും ഹൃദയം നിറയ്ക്കാൻ കഴിയുന്ന തരത്തിൽ ഉറൂസ് പരിപാടിയുടെ സുഖകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി എർപാട് ചെയ്ത LIVE STREAMING നിങ്ങൾക്ക് ലോകത്തിൻറെ ഏത് ഭാഗത്തുനിന്നും തൽസമയം വീക്ഷിക്കാവുന്നതാണ് എല്ലാദിവസവും തൽസമയ സംപ്രേഷണം സ്റ്റാർ നെറ്റ് ലൈവിലൂടെ Youtube ൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ വീഡിയോ കാണുന്ന എല്ലാവർക്കും സ്വാഗതം

കമ്മിറ്റി ഓഫീസ്
04994 224171

Facebook :   / starnetgroup  

email : [email protected]

Whatsapp : 9995895895

Twitter :   / starnet44539296  

Instagram:   / starnet8  

Google + : https://plus.google.com/u/5/110217131...

whatsapp Group link
https://chat.whatsapp.com/FdICQz9PIwX...


Our Other Related Chennels
==========================

1.Starnet Media
https://www.youtube.com/c/StarnetMedi...

2.Starnet Live
https://www.youtube.com/c/StarnetLive...

3.Staret Plus
https://www.youtube.com/c/StarnetPlus...

4.Starnet Politics
https://www.youtube.com/c/StarnetPoli...

5.Starnet Culture
https://www.youtube.com/c/StarnetCult...

6.Starnet Trending
https://www.youtube.com/c/StarnetTren...

7.Starnet Sports
https://www.youtube.com/c/StarnetSpor...

8.Starnet Online
https://www.youtube.com/c/StarnetOnli...

9.Starnet Fest
https://www.youtube.com/c/StarnetFest...

10.Starnet News
https://www.youtube.com/c/StarnetNews...

11.Starnet Speeches
https://www.youtube.com/c/StarnetSpee...

12.Starnet Games
https://www.youtube.com/c/StarnetGame...

13.Starnet Comedy
https://www.youtube.com/c/StarnetCome...

14.Starnet Print
   / @starnetshorts9452  

15.Starnet Studio
   / @elephantfurniture  

16.Starnet Event
   / @starnetevent5365  

17.Starnet Travel
   / @starnettravel3286  

18.Starnet Songs
   / @starnetsongs  

19.Mazeenshan (Our Kids Chennel)
   / @mazeenshan  

19.Mohammed Thuruthi Starnet
https://www.youtube.com/c/starnetdigi...

21.Learn with Bashi
   / @learnwithbashi3019  

Become friends on youtube
https://youtu.be/addme/0iWmPb912QBOHE... സയ്യിദിനാ മാലിക് ദിനാർ (റ) ഉറൂസ് 2023

ഇന്ത്യയിലെ ഇസ്ലാമിൻ്റെ ആവിർഭാവ കാല ചരിത്രത്തിൽ നാഴികക്കല്ലായി നിലകൊള്ളുന്ന കാസർഗോഡ്
മാലിക് ദിനാർ (റ)
വലിയ ജുമുഅത്ത് പള്ളിയിൽ ചരിത്രപ്രസിദ്ധമായ സയ്യിദിനാ മാലിക് ദിനാർ (റ) വിൻ്റെ ഉറൂസ് മുബാറക് 2023 ജനുവരി 5 മുതൽ ജനുവരി 15 ഞായറാഴ്ച രാവിലെ വരെ വിപുലമായ രീതിയിൽ നടത്തുകയാണ്. മൂന്ന്
വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് ലോകത്ത് തന്നെ പിടിച്ചു കുലുക്കിയ കോവിഡ് വ്യാപനം മൂലം അഞ്ചാം വർഷത്തിലാണ് ഇത്തവണ നടക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരും ഏറെ ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ഉറൂസ് ഇത്തവണ മുൻപത്തേക്കാളും ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരെയും ആകർഷിക്കുന്ന ആതിഥേയ മര്യാദ കൊണ്ട് പേരും പെരുമയും നേടിയ മണ്ണാണ് തളങ്കര. സ്നേഹമായ വരവേൽപ്പിലൂടെ ഉറൂസിന് എത്തുന്ന ഓരോ വിശ്വാസികളുടെയും ഹൃദയം നിറയ്ക്കാൻ കഴിയുന്ന തരത്തിൽ ഉറൂസ് പരിപാടിയുടെ സുഖകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി എർപാട് ചെയ്ത LIVE STREAMING നിങ്ങൾക്ക് ലോകത്തിൻറെ ഏത് ഭാഗത്തുനിന്നും തൽസമയം വീക്ഷിക്കാവുന്നതാണ് എല്ലാദിവസവും തൽസമയ സംപ്രേഷണം സ്റ്റാർ നെറ്റ് ലൈവിലൂടെ Youtube ൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ വീഡിയോ കാണുന്ന എല്ലാവർക്കും സ്വാഗതം

കമ്മിറ്റി ഓഫീസ്
04994 224171

show more

Share/Embed