Shravanam Varavay Onam Song | Eenappookkalam Vol 1 | Abhijith Kollam | Seethalakshmi | Jayan B
Goodwill Hindu Devotional Goodwill Hindu Devotional
1.87K subscribers
74,132 views
605

 Published On Premiered Aug 3, 2021

Presenting Shravanam Varavay Onam Song By Abhijith Kollam & Seeethalakshmi

Song Name : Sravanam Varavay
Album Name : Eenappookkalam Vol 1
Music : Jayan B Ezhumanthuruthu
Lyrics- Jayakumar K Pavithran
Singer : Abhijith Kollam & Seethalakshmi

Music-Jayan B Ezhumanthuruthu
Keys-V G Rudolf
Veena- M G Anil
Percussions-V G Rudolf
Vocal taken by-Anil S Nair
Studio-Amma Digital,Thrippunithura
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio DOP - Shinu Vaikom

ശ്രാവണം വരവായ് എന്‍റെ പെണ്ണേ നീയും ഇതുവഴി വായോ
ഘനവേണിയില്‍ തുളസ്സിക്കതിരു് ചൂടി
മണിമാലേയ വരവര്‍ണ്ണക്കുറിയെഴുതി
ഓണപ്പുലര്‍ക്കാലേ കണിപ്പൂക്കളം തീര്‍ക്കുവാന്‍ ശ്യാമഗ്രാമകന്യകേ വരൂ മന്ദം..m

ഉള്ളില്‍ തെല്ലും കളവില്ലാത്തൊരു കാലമോര്‍ത്തീടും ചതിയറിയാ തനിമലയാളിപ്പെണ്‍കൊടിയാണിന്നും ഞാന്‍..fm
എന്നാലൊരുവരുമറിയാതൊരു ചെറു കാര്യമോതാം ഞാന്‍,
എന്നിഷ്ടങ്ങളിലിപ്പോഴും ഈ കളവാണിക്കിളിയാ...m
എങ്കില്‍ നിനക്കായി ഞാനെന്‍റെ ആമോദ രാഗാതിരേകം തരാംfm
നിന്നോളമാരാരുമില്ലെന്‍റെയേകാന്തജന്മത്തിലെന്നോമലേ..m
നിന്‍ പൂവിളി കേള്‍ക്കവെ നെഞ്ചമുണരുന്നൂ..fm

എന്‍റെ മോഹക്കുമ്പിള്‍നിറയെ തേന്‍ തുളുമ്പുന്നൂ.,
ഊഞ്ഞാലാടാനണയും തൊടിയില്‍ കാത്തുനില്ക്കാമോ..fm
പൂവേ നിന്നെ പാതിയിറുക്കാനാരു്വന്നാലും m(വന്നാലും ?fm)
പൂപ്പടകൂട്ടി നോവിക്കാതെ കാത്തുകൊള്ളാം ഞാന്‍..m
എള്ളോളമല്ലെന്‍റെ സ്നേഹം നിനക്കായി വാനോളം ഞാനേകിടാം..fm
ഒന്നായി നാമിന്നു വാഴുന്ന നേരിന്‍റെ പേരൊന്നു ചൊന്നീടുമോ..m
തിരുവോണവും പ്രേമവും ചേര്‍ന്ന സംഗീതം

തിരുവോണവും പ്രേമവും ചേര്‍ന്ന സംഗീതം..

#ShravanamVaravay #Eenappookkalam #AbhijithKollam #Seethalakshmi #JayanBEzhumanthuruthu #OnamSong

❂ Subscribe Now : https://bit.ly/35DdTNO
❂ Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

show more

Share/Embed