വാണിയംകുളം ചന്ത Cattle market Kerala | Buffalo | bull | calf | TECH AND VLOGS
TECH AND VLOGS TECH AND VLOGS
39.2K subscribers
17,991 views
338

 Published On Jul 27, 2024

വാണിയംകുളം ചന്ത Cattle market Kerala | Buffalo | bull | calf | TECH AND VLOGS

#buffalo #farmig #farmingkerala

കേരളത്തിലെ ഏറ്റവും വലിയ കന്നുകാലി ചന്തകളിൽ മുൻ നിരയിൽ നിൽക്കുന്ന രണ്ട് ചന്തകൾ. ഒന്ന് പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളം ചന്ത രണ്ടാമത്തേത് പാലക്കാട് ജില്ലയിൽ കുഴൽമന്ദം ചന്ത . വാണിയംകുളം ചന്ത എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ദിവസമാണ് പ്രവർത്തിച്ചുവരുന്നത്. കുഴൽമന്ദം ചന്ത എല്ലാ ആഴ്ചകളിലും ശനിയാഴ്ച ദിവസമാണ് പ്രവർത്തിച്ചുവരുന്നത്.

ഈ ആഴ്ചയിലെ കന്നു കളെയും കന്നുകാലികളുടെ വില വിവരവും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്



ഇതുപോലുള്ള നിങ്ങളുടെ ഫാമോ കന്നുകാലികളെയോ നമ്മുടെ ചാനലിലൂടെ സംപ്രേഷണം ചെയ്യണമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക

TECH AND VLOGS
9846121732,9747380350

show more

Share/Embed