സംഘോത്സവ്
Vijayapuram Social Service Society Vijayapuram Social Service Society
81 subscribers
71 views
10

 Published On Sep 6, 2024

വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനുമായി സഹകരിച്ച് വിജയ് അയൽക്കൂട്ടങ്ങൾക്കായി നടപ്പാക്കുന്ന
മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം,
#അഡ്വ. കെ. പ്രസാദ് (ചെയർമാൻ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ
#ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ (ബഹു. MLA, കോട്ടയം)
#ശ്രീ. എ. ആർ ഷാജി (ജില്ലാ ജനറൽ മാനേജർ, #KSBCDC)
#ശ്രീ. വി. എൻ വാസവൻ (ബഹു. സംസ്ഥാന സഹകരണ, രജിസ്ട്രഷൻ, തുറമുഖ വകുപ്പ് മന്ത്രി)
#റൈറ്റ്. റവ.ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ
#വിജയപുരം രൂപത മെത്രാൻ
#റൈറ്റ്. റവ.ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ സഹായ മെത്രാൻ, വിജയപുരം രൂപത)
#റവ.ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ (എക്‌സിക്യൂട്ടിവ് ഡയറക്‌ടർ, VSSS)
#ശ്രീ ഓ ആർ കേളു ( പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി)

show more

Share/Embed