#lanka
Trip Family Trip Family
4.69K subscribers
1,783 views
66

 Published On Jan 21, 2021

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ അടുത്ത് ഏഴിക്കരയിലുള്ള ഒരു തുരുത്താണ് ലങ്ക. 21 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മത്സ്യബന്ധനമാണ് പ്രധാനമായും ഇവരുടെ തൊഴിൽ. വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലമായതുകൊണ്ടുള്ള പല ബുദ്ധിമുട്ടുകളും ഇവർക്കുണ്ട്. ലങ്കയിലേക്കുള്ള ഒരേയൊരു പാലമാണേൽ ഇപ്പൊൾ അപകടാവസ്ഥയിലുമാണ്.
Location https://maps.app.goo.gl/w7MqpwvcjdYx5...

ലങ്കയിലൂടെ വഞ്ചിയിൽ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ താല്പര്യമുള്ളവർക്ക് രാമചന്ദ്രൻ ചേട്ടനെ വിളിക്കാം 9605640161

Contact Trip Family

Email : [email protected]

WhatsApp : +918547695902

Follow us

Facebook :   / tripfamily.in  

Instagram :   / tripfamily.in  
#tripfamily

show more

Share/Embed