ഒമാനിൽ മഴ ശക്തം
Janam TV Janam TV
1.18M subscribers
230 views
4

 Published On Sep 30, 2024

ഒമാനിൽ മഴ ശക്തമായി. തിങ്കളാഴ്ച മഴ തുടങ്ങുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഒമാനിലെ ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയം , നിരവധി ഗവർണറേറ്റുകളിൽ ഉൾപ്പെടെ ഓൺലൈൻ പഠനത്തിലേക്ക് മാറ്റിയിരുന്നു . മഴയെത്തുടർന്ന് ശക്തമായ നീർച്ചാലുകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ റുസ്താക്ക് -ഇബ്രി റോഡ് അടച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു . നീർച്ചാലുകൾ മുറിച്ചു കടക്കരുതെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി .

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed