വെറും മൂന്നുമാസം ഇങ്ങനെ ചെയ്തുതുടങ്ങിയാൽ ഹാർട്ട്അറ്റാക്ക് തടയാം,ഏതു പ്രായക്കാർക്കുംStop HeartAttack
yourdoctor anilsaleem yourdoctor anilsaleem
9.84K subscribers
1,064 views
32

 Published On Nov 19, 2022

മലയാളികൾക്കെല്ലാം അറ്റാക്ക് റിസ്ക് വളരെ കൂടുതൽ ആണ്. ഹാർട്ട് അറ്റാക്ക് തടയാൻ സാധിക്കില്ലേ? എന്തൊക്കെ ചിട്ടകൾ വേണം? പലപ്പോഴും ചിട്ടകൾ നിലനിർത്താൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട ഒരാൾ ആണോ നിങ്ങൾ? എന്തൊക്കെ കഴിക്കാം? എത്ര നേരം വ്യായാമം വേണ്ടി വരും? പല്ലിന്റെ ആരോഗ്യം നോക്കണോ ? നെഞ്ച് വേദന ലക്ഷണങ്ങൾ എന്തൊക്കെ? ഷുഗർ ബിപി കൊളെസ്റ്ററോൾ യൂറിക് ആസിഡ് ഒക്കെ പ്രശ്നം ആണോ? എന്തെങ്കിലും ടെസ്റ്റ് ചെയ്യാനോ? കുഴഞ്ഞു വീണില്ല മരണങ്ങളുടെ കാരണം?

Dr അനിൽ സലിം MD DM FESC FSCAI FACC (USA) ,കേരളത്തിലെ സീനിയർ ഹൃദ്രോഗ വിദഗ്ധൻ സാധാരണക്കാരുടെ ഭാഷയിൽ സംസാരിച്ചു കൊണ്ട് നമുക്ക് ലളിതമായി മനസ്സിലാക്കിത്തരുന്നു.(9645505555)

TIMESTAMPS
00:00 അറ്റാക്ക് തടയാൻ റെഡി ആണോ?
00:34 ആദ്യത്തെ ആഴ്ച - എന്ത് ചെയ്യണം? എത്ര നേരം?
01:43 റെസിസ്റ്റൻസ് exercise
02:58 ഒഴിവാക്കുക ഈ ഭക്ഷണങ്ങൾ
04:08 വയർ നിറയെ കഴിക്കാവുന്ന ഭക്ഷണങ്ങൾ
05:29 കണക്കെടുപ്പ്-അറിയുക നിങ്ങളുടെ നമ്പറുകൾ
06:48 പുകവലി
07:46 പല്ലും ഹൃദയവും
08:25 മദ്യം എത്ര വരെ ആകാം?
09:01 ഉറക്കം-sleep hygiene
10:05 മാനസിക സമ്മർദ്ദം
11:03 അമിത ഭാരം , കുടവയർ
12:11 ഡോക്ടറെ കാണേണ്ടതെപ്പോൾ?
13:01 ജീവിത ശീലം ആക്കേണ്ടതെങ്ങനെ ?

show more

Share/Embed