LOKANARKAVU TEMPLE Vadakara | ലോകനാർകാവ് ക്ഷേത്രം വടകര | ആരും പറയാത്ത ചരിത്രത്തിലൂടെ ഒരു യാത്ര |
Connect Digital Media Connect Digital Media
104K subscribers
52,826 views
729

 Published On Feb 13, 2021

#lokanarkau #vadakara #kavilamma
ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ലോകനാർകാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.
ലോകനാർകാവ് ഭഗവതി ക്ഷേത്രം 02.jpg
ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. ദുർഗ്ഗാ ദേവിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്.
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.
Lokanarkavu Temple is an ancient Hindu temple situated in Memunda 4 km from Vatakara, in Kozhikode District, North Malabar region of Kerala state of south India. Lokanarkavu is a short form of Lokamalayarkavu which means lokam (world) made of mala (mountain), aaru (river) and kavu (grove). The closest railway station is at Vatakara, which is 5 km from temple. The nearest airport is Kannur airport which is 54 km away.

Pooram is the important festival here and it is conducted with great pomp and show. The week-long festival begins with Kodiyettam (flag hoisting) and concludes with Arattu. The temple dedicated to goddess Durga has great historical importance as Thacholi Othenan, the legendary martial hero of Kerala, used to worship here every day.
#vadakara # vatakara #lokanarkavu #thacholi #othenan #kalari #lokanarkaav #kalaripayattu
#ലോകനാർകാവ് ഭഗവതി ക്ഷേത്രം #padmasree #thacholi_manikoth
#വടകര
#കടത്തനാട്
lokanarakavu temple
1500 years old temple
best temple in vadakara
best temple in kozhikode
ലോകനാർകാവ്
ലോകനാർകാവ് ക്ഷേത്രം വടകര
thacholi othenan
kavilamma
lokanarkavilamma
memunda
vadakara
temple in vadakara
historic place in kerala
historic place in calicut
historic place in kozhikode
ചരിത്ര സ്ഥലം
ചരിത്രപ്രധാനമായ സ്ഥലം
വടക്കൻപാട്ട്
വടക്കൻ വീരഗാഥ
vadakkan patt
vadakkkan veeragadha
paithruka kalari
kalari acharyan
famous temple
temple in kerala
kadathanad
kalaripayatttu
kalarippayattu
martial art
thacholi othenan history

show more

Share/Embed