Folklore Stories Part 1 | Vlog #10
Vlogger Chetta Vlogger Chetta
255 subscribers
1,027 views
49

 Published On Premiered Feb 6, 2023

#Theyyam #Kantara #keralaculture
I strongly believe that one can enjoy the true essence of any cultural art form once you understand and soak in the story behind it. In this vlog series, I try my best to bring out the true ethos behind the pure and divine art form - the Theyyam, special to the Malabar culture of Kerala. Hope you enjoy! :)

ഏതൊരു കലാരൂപത്തെയും 'സിമ്പിൾ' ആയി മനസിലാക്കുമ്പോഴാണ് നമ്മുക്ക് അതിനെ ആഴത്തിൽ ആസ്വദിക്കാൻ പറ്റുന്നത്. കേരളത്തിന്റെ പ്രമുഖ കലാരൂപമായ 'തെയ്യം' വടക്കൻ കേരളം വിട്ടാൽ പലർക്കും സോഷ്യൽ മീഡിയയിലും സിനിമയിലും മാത്രം കണ്ടു പരിചയമുള്ള ഒരു artform മാത്രമാണ്. അതിനെ simplify ചെയ്ത് എങ്ങനെ മനസിലാക്കാം എന്നാണ് ഇ സീരിസിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നത്‌. കല്യാണം കഴിഞ്ഞിട്ട് കുറച്ചു വർഷങ്ങൾ ആയെങ്കിലും, ഇത് എന്റെ രണ്ടാമത്തെ തിറ ആണ്. ഇത്തവണ പക്ഷെ ബാംഗ്ലൂരിൽ നിന്ന് ഒരു ദിവസം നേരത്തെ നമ്മൾ തറവാട്ടിൽ എത്തിയിരുന്നു.

അടുത്ത 5 ദിവസം ആണ് അശ്വതിയുടെ തറവാട്ടിൽ മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം നടക്കുന്നത് . 450 വ്യത്യസ്‍ത തെയ്യങ്ങളുള്ള വടക്കൻ കേരളത്തിലെ ഏറ്റവും സ്പെഷ്യൽ ആയുള്ള തെയ്യം ആണ് കരിപുള്ളി തറവാട്ടിലെ 'കളിയാട്ടം' അല്ലെങ്കിൽ 'തിറ'

show more

Share/Embed