എന്റെ പൈസ പോയി നിങ്ങളുടെ പൈസ പോകരുത് | Surabhi Innovation
Surabhi Innovation P Ltd Surabhi Innovation P Ltd
527K subscribers
2,197 views
58

 Published On Apr 4, 2024

എന്റെ പൈസ പോയി നിങ്ങളുടെ പൈസ പോകരുത് | Surabhi Innovation

Shots In Business

ബിസിനസ്സിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മനസിലാക്കിത്തരുവാനും ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ തിരിച്ചറിയുവാനും കണക്ക് കൂട്ടലുകളിലൂടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും നമ്മളെ സഹായിക്കാൻ പ്രാപ്തരാക്കുന്നു അതാണ് Shots In Business

30 വർഷത്തിലേറെയായി ബിസിനസ്സ് രംഗത്ത് ശ്രദ്ധയൂന്നിയ Mr. Shaju Augustine അദ്ദേഹത്തിന്റെ ജീവിതവിജയ തന്ത്രങ്ങളും അനുഭവങ്ങളും പറഞ്ഞു തരുന്നു. സ്വതസിദ്ധമായ സംസാരഭാഷയിലൂടെ യൂട്യൂബിൽ നമുക്ക് സുപരിചതനായ ശ്രീ. ഷാജു അഗസ്റ്റിൻ അദ്ദേഹത്തിന്റെ ബിസിനസ്സ് പടുത്തുയർത്തിയ മാർഗങ്ങൾ, സംഭവിച്ച പരാജയങ്ങൾ, പരാജയങ്ങൾ നേരിടേണ്ട വഴികൾ, വിജയത്തിലേക്കെത്തിക്കാൻ ചെയ്യേണ്ട സൂത്രവാക്യങ്ങൾ മുതലായവ വിശദീകരിക്കുന്നു. മെയ് 1 ഇന്ത്യൻ സമയം വൈകിട്ട് 6.Pm Zoom Meeting വഴി നടത്തുന്ന സെഷനിൽ പങ്കെടുത്താൽ നിങ്ങൾക്ക് 100 ശതമാനം പ്രയോജനം ഉറപ്പ് തരുന്നു

ഉടൻ രജിസ്റ്റർ ചെയ്യൂ....
Contact No:
wa.me/9194477 61111

show more

Share/Embed