ഭാഷയും സംസ്കാരവും - പ്രൊഫ. പി പവിത്രന്റെ ഉജ്ജ്വല പ്രഭാഷണം | Prof. P. Pavithran | Bijumohan Channel
biju mohan biju mohan
210K subscribers
1,936 views
94

 Published On Oct 7, 2024

ഭാഷ ഒരു മാധ്യമം മാത്രമല്ല, അത് ഒരു ജനതയുടെ ഒരു സംസ്കാരവും രാഷ്ട്രീയവും ചരിത്രവും കൂടിയാകുന്നു. ആധുനിക സമൂഹ രൂപീകരണത്തിന്റെ ആണിക്കല്ല് തന്നെ ഭാഷയാകുമ്പോൾ, സ്വന്തം മാതൃഭാഷയെ തിരസ്കരിക്കുന്ന മലയാളി സമൂഹത്തിന്റെ ഭാവി എന്താകും ? ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം മുൻ പ്രൊഫസർ പി പവിത്രന്റെ ഉജ്ജ്വലമായ പ്രഭാഷണം. നോർത്ത് പറവൂരിൽ കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട പ്രഭാഷണം

#bijumohan #ppavithran #malayalam #kerala #language #politicsoflanguage

   / bijumohan  

Social Media Handles

  / gbijumohan  
  / bijumohan.g  

show more

Share/Embed