2024 October 20ന് ചൊവ്വഗ്രഹം കർക്കടകരാശിയിലേക്ക് മാറുന്നത് മൂലം മുതൽ രേവതി നക്ഷത്രക്കാർക്ക് എങ്ങനെ?
Jyothirgama Jyothirgama
39.4K subscribers
2,618 views
101

 Published On Oct 18, 2024

2024 October 20ന് ചൊവ്വഗ്രഹം കർക്കടകരാശി (നീചരാശി) യിലേക്ക് മാറുന്നതിൻ്റെ ഗുണദോഷങ്ങൾ (20/10/2024-21/1/2025) ധനു, മകരം, കുംഭം, മീനംകൂറുകാർക്ക് (മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക്) എങ്ങനെ ?
0:00-intro
0:57-ചൊവ്വഗ്രഹം കർക്കടക രാശിയിലേക്ക്
3:10-ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)
9:03-മകരക്കൂറ് (ഉത്രാടം അവസാന 3 പാദം, തിരുവോണം, അവിട്ടം ആദ്യ 2 പാദം)
13:57-കുംഭക്കൂറ് (അവിട്ടം അവസാന 2 പാദം, ചതയം, പൂരുരുട്ടാതി ആദ്യ 3 പാദം)
18:02-മീനക്കൂറ് (പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി)

For Contact:-
+91 6238511563

show more

Share/Embed