"ഞാൻ കുറച്ചുകൂടി ബോൾഡായത് പോലെ എനിക്ക് തോന്നി": യുവസംരംഭക വർഷ | 3Vees Kaayam | NowNext
NowNext NowNext
11.1K subscribers
3,291 views
88

 Published On Jul 20, 2022

പഠിക്കുക, നല്ല മാർക്ക് വാങ്ങുക, ഉടനെ എവിടെയെങ്കിലും ജോലി നേടുക, നമ്മുടെ നാട്ടിലെ ഒരു കൺവെൻഷൽ മെത്തേഡ് ഓഫ് ലിവിങ് എന്ന് പറഞ്ഞാൽ ഇതാണ്. റിസ്ക് എടുക്കരുത്, തോറ്റ് പോയാലോ, തോൽക്കും, ജയിക്കാൻ സാധ്യതയെ കാണുന്നില്ല, എന്നാണ് കുട്ടികൾക്ക് വീട്ടുകാരും സമൂഹവും കൊടുക്കുന്ന ഉപദേശം. റിസ്ക് എടുത്താൽ എന്ത് സംഭവിക്കുമെന്ന് കാണിച്ചുകൊടുക്കാനും ഇവിടെ ആരെങ്കിലുമൊക്കെ വേണ്ടേ? അതിനുള്ള ഉദാഹരണമാണ് വർഷയും 3 വീസ് കായവും. വിശേഷങ്ങൾ അറിയാം.

Contact person - Prasanth - 9048738242
Website - www.3veesinternational.com

NowNext | Career, Education and Entrepreneurship News in Kerala

Visit: https://www.nownext.in​

Like and Follow us on Facebook:   / nownextin​  
Follow us on Twitter:   / nownextin​  
Follow us on Instagram:   / ​  
Follow us on LinkedIn:   / nownext  

#Interviewwith3Vees #3veeskayam #Asafoetidabrand #3Veeskayam #entrepreneurship #Asafoetida

Disclaimer: Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976: "allowance is made for "fair use" for purposes such as comment, teaching, scholarship, and research."

show more

Share/Embed