ഇതുപോലെ സംഭവിക്കല്ലെ ആർക്കും |ചൂണ്ട ഓടിച്ചു വഞ്ചി മറിച്ചു | Fishing kerala Monster Fish
Fishing Bolts Fishing Bolts
27.2K subscribers
4,940 views
234

 Published On May 5, 2021

Lure Fishing in Kerala but heavy Big Size Chemballi Breaks the Fishing rod Also Got a Chemballi & Kalanji in Fishing lure #Chemaballi #lurefishing #Keralafishing

Chemablli fishing Video:

Kalanchi Fishing Video

ഇങ്ങനെയും ഒരു അനുഭവും തന്ന ഒരു ദിവസം കുടി കടന്നു പോയി, പിടിക്കാൻ ഇറങ്ങിയ ദിവസങ്ങളിൽ ഭയപ്പെട്ട ഒരു ദിവസം എന്ന് പറയുന്നത് ഇതാണ്. ആന ഒഴുകി പോകും എന്നുളള ഈ പുഴയിലെ ഒഴുക്കിൽ നമ്മളെ കൊണ്ടുപോകാൻ ഇതുപോലെ ഉള്ള ഉശിരുള്ള ഒരു മീൻ മതി അതിൻറെ ഇടയിൽ നിന്ന് മീൻ പിടിച്ചെടുക്കാൻ നന്നായി പാടുപെട്ടു എന്തായാലും മീൻ കിട്ടി ജീവനും തിരിച്ചു കിട്ടി . അപ്പൊ നല്ല കിടിലൻ വിഡോയ്ക്ക് ചാനൽ ഒക്കെ ഒന്ന് subscribe ചെയ്തെക്കണേ

show more

Share/Embed