How to Treat Eczema Naturally, എക്സിമ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഒരു നാച്ചുറൽമരുന്ന്, Tips Eczema
Dr Sajid Kadakkal Dr Sajid Kadakkal
761K subscribers
99,389 views
1.6K

 Published On Aug 26, 2020

എക്സിമ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#HowtoTreatEczemaNaturally
#എക്സിമകൊണ്ട്ബുദ്ധിമുട്ടുന്നവർക്ക്ഒരു#നാച്ചുറൽമരുന്ന്
#HowtoCureEczemaNaturallyatHome
#NaturalRemedyforAtopicDermatitis
#AtopicdermatitisRemedy
#HomeRemedyForEczema
#എക്സിമ_വീട്ട്_വൈദ്യം
#TipstoCureEczema
#AtopicDermatitisSolveNaturally
#NaturalHomeRemedytoReduceDrySkin
#NaturalRemediesForAtopicDermatitis
#SimpleHomeRemedyforEczema
#HowtoPrepareEczemaHomeRemedy

#ത്വക്ക് #രോഗങ്ങളിൽ വച്ച് വളരെ പ്രയാസപ്പെടുന്ന ഒന്നാണ് #എക്സിമ. ശരീരത്തിലെ പല ഭാഗങ്ങളിലായി ഈ രോഗം പ്രതിഫലിച്ച് കാണാറുണ്ട്. ചില #കെമിക്കൽ #ഉൽപ്പന്നങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ യും, #പാരമ്പര്യമായും, വൃത്തി കുറവ് മൂലവും ഒക്കെ #എക്സിമ നമ്മുടെ ശരീരത്തിൽ ഉണ്ടാവാം. എന്നാൽ ഈ പരിചയപ്പെടുത്തിയ മരുന്ന് ഇത്തരം പ്രയാസപ്പെടുന്ന ആളുകൾക്ക് വളരെ ഗുണകരമാണ്. വീഡിയോയിൽ പറയുന്നപോലെ മരുന്ന് തയ്യാറാക്കി മൂന്നു ദിവസം അടച്ചു വെച്ചതിനുശേഷം എക്സിമ ഉള്ള ഭാഗത്ത് രാവിലെയും #വൈകുന്നേരം ആണ് പുരട്ടേണ്ടത്. അങ്ങനെ തുടർച്ചയായി ഒരു മാസം ഈ മരുന്ന് ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. അതുപോലെതന്നെ അധികമായി പുളിപ്പുള്ള #ഭക്ഷണങ്ങളും, #കൂടുതൽ ആസിഡ് അടങ്ങിയ #പഴവർഗങ്ങളും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ തുടക്കത്തിലെ ഇത്തരം പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ആ ഭാഗങ്ങൾ #വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. നിത്യേന ഉപയോഗിക്കുന്ന ഏതെങ്കിലും #ഉൽപ്പന്നങ്ങൾ നമുക്ക് അലർജിയായി തോന്നിക്കഴിഞ്ഞാൽ അതിന്റെ ഉപയോഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഈ പരിചയപ്പെടുത്തിയ മരുന്ന് പ്രാവർത്തികത്തിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ഇത്തരം #ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ #വീഡിയോ പരിചയപ്പെടുത്താൻ #ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
   / @drsajidkadakkal3327  

Facebook:
  / sajid.kadakkal  

#00971554680253
#DrSajidKadakkal

show more

Share/Embed