വല്ലാർപാടം ‌പള്ളിയുടെ ഐതിഹ്യം | Interesting Story Of Vallarpadam Church
Kerala Paithrukam Kerala Paithrukam
288K subscribers
101,918 views
1.5K

 Published On Sep 22, 2017

Click here to Subscribe to Kerala Paithrukam Channel :
   / @keralapaithrukam  

കൊച്ചിയി‌ലെ ദ്വീപുകളിൽ ഒന്നായ വല്ലാർപാടം ദ്വീപുകളിലെ പ്രധാന ആക‌ർഷണളിൽ ഒന്നാണ് ഈ പള്ളി. പരിശുദ്ധ കന്യാമറിയത്തി‌ന്റെ നാമത്തിലുള്ള പള്ളിയാണ് വല്ലാർപാടം പള്ളി എന്ന് അറിയപ്പെടുന്ന ഈ പള്ളി. വല്ലാർപാടത്തമ്മ എന്നാണ് തദ്ദേശിയർ കന്യാമറിയത്തെ വിളിക്കുന്നത്. വിമോച‌ന നാഥയായിട്ടാണ് കന്യാമറിയത്തെ ഈ പള്ളിയിൽ വണങ്ങുന്നത്.


Official Facebook Page Link :   / keralapaithrukamvideos  

Blog: https://keralapaithrukamvideos.blogsp...

Tumblr :   / keralapaithrukam  

Twitter:   / kpaithrukam  

Pinterest:   / keralapaithrukam  

Stumbleupon: https://www.stumbleupon.com/stumbler/...


കേരളാ പൈതൃകം
................

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.


Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

show more

Share/Embed