ഓട്ടോമാറ്റിക് സ്മാർട്ട് ദോശ മേക്കറുമായി ചെന്നൈ സ്റ്റാർട്ടപ്പ് Evochef | Smart Dosa Maker
Channel I'M Channel I'M
127K subscribers
5,264 views
69

 Published On Aug 26, 2022

ക്രിസ്പിയും കനം കുറഞ്ഞതുമായ ദോശകൾ നിർമിക്കാൻ Automatic Smart ദോശ മേക്കറുമായി Chennai Startup

Evochef നിർമിച്ച Printer Model Dosa Maker ആണ് ഇപ്പോൾ ചർച്ചാവിഷയം

ഒരു ബട്ടൺ അമർത്തിയാൽ ഒരു മിനിട്ടിനുളളിൽ 10 ദോശ വരെ നിർമിക്കാമെന്നതാണ് പ്രത്യേകത

ദോശയിൽ ghee, butter, cheese എന്നിവയും ഇഷ്ടാനുസൃതം ചേർക്കാവുന്നതാണ്

15,999 രൂപയുളള ദോശ മേക്കറിന്റെ ബാറ്റർ ടാങ്കിന്റെ കപ്പാസിറ്റി 700ml ആണ്

Dosa printer എന്ന പേരിൽ EVOCHEF EC Flip ദോശമേക്കറിന്റെ പരസ്യവീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു

/Chennai startup Evochef introduces automatic smart dosa maker

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

#smartdosa #dosamaker #dosa #dosarecipe #business #dosaprinter #foodmaking #evochef #chennai

show more

Share/Embed