ചിങ്ങമാസപൂജയ്ക്ക് ശബരിമല നട തുറന്നപ്പോൾ | Sabarimala Opens For Chingam month Pooja
SANNIDHANAM TV SANNIDHANAM TV
7.01K subscribers
139 views
7

 Published On Premiered Aug 16, 2024

കൊല്ലവർഷം 1200 ചിങ്ങമാസത്തിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു .തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്നു നെയ്‌വിളക്ക് തെളിയിച്ചു .തുടർന്ന് ആഴിയിലേക്കും തീ പകർന്നു.ഇന്ന് മറ്റു വിശേഷാൽ പൂജകൾ ഒന്നുംതന്നെയില്ല .ചിങ്ങപ്പുലരിയിൽ രാവിലെ ൪ മണിക്ക് ക്ഷേത്രനട തുറക്കും
#SabarimalaChingamasaPooja #SabarimalaOpening #ayyappa

show more

Share/Embed