ആടുജീവിതം പ്രെസ്സ് മീറ്റിനു അമല പോൾ എത്തിയപ്പോൾ ❤️😍 | Amala Paul | Prithviraj | Aadujeevitham
Mollywood Mad Mollywood Mad
2.5K subscribers
1,445 views
8

 Published On Mar 11, 2024

ആടുജീവിതം പ്രെസ്സ് മീറ്റിനു അമല പോൾ എത്തിയപ്പോൾ ❤️😍 | Amala Paul | Prithviraj Sukumaran | Aadujeevitham | Blessy | A R Rahman | Malayalam Movie

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ചർച്ച നോവലിറങ്ങിയ 2008 മുതൽക്കേ തുടങ്ങിയതാണ്. ഒരു മലയാളം ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.

#amalapaul #dqsalmaan #asifali #dileep #duet #jayaram #trending #viral #viralvideo #viralshorts #viralshort #viralvideos #viralreels #viralsong #viraltiktok #trending #trendingshorts #trendingvideo #trendingreels #trendingsong #trendingstatus #trendingshort #trendingnews #trendingvideos #aadujeevitham #trailer #teaser #malayalamfilmnews #malayalammovie #love #mohanlal #duet #duetcomedy #mollywood #cinematic #cinema #cinemalove #lovecinema #filmora #filmorago

show more

Share/Embed