നാട്ടുകാർ വക ഒരിടി കിട്ടി ഞാൻ കണ്ടു, ഇത്ര ചെറിയ പ്രായത്തിൽ ഇത്ര വലിയ മോഷണം. /kerala police/robbery/
ANISH CHEMPERY ANISH CHEMPERY
1.45K subscribers
31,352 views
101

 Published On Aug 8, 2024

കണ്ണൂർ പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരക്കൊല്ലിയിലും, പയ്യാവൂർ ടൗണിലും രാത്രിയിൽ കടകൾ കുത്തി തുറന്ന് ലക്ഷക്കണക്കിന് രൂപയും , ഒന്നര പവൻ സ്വർണ്ണവും മോഷ്ടിച്ച പ്രതികളെ തൊണ്ടി മുതൽ തെളിവെടുപ്പിനായി കാഞ്ഞിരക്കൊല്ലിയിൽ എത്തിച്ചപ്പോൾ, പോലീസ് സംഘത്തിൽ S.l സെൽവരാജ്, CPO ഇബ്രാഹിം ശീരാകത്ത്, CPO മനോജ് K.K , ഡ്രൈവർ രാജേഷ് എന്നിവർ ഉണ്ടായിരുന്നു./kerala police/robbery/
#keralapolice
#gold
#goldrobbery
#kerala
#kannur
#youtubevideo
#viralvideo
#thaliparamba

show more

Share/Embed