CAGE FARMING സമ്പൂർണ്ണ വിവരണം, CAGE FARMING Complete description
Fishy My Channel Fishy My Channel
22.8K subscribers
4,159 views
155

 Published On Jun 8, 2021

കൂട് മീൻകൃഷി സമ്പൂർണ്ണ വിവരണം

ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ ജനകീയ മത്സ്യ കൃഷിയിൽ പെടുത്തി ഗവണ്മെന്റ് സഹായത്തോടുകൂടി പൊതുജലശയങ്ങളിൽ മീനുകൾ നിശ്ചിത വലിപ്പമുള്ള കൂടുകളിൽ നിക്ഷേപിച്ചു വളർത്തിയെടുക്കുന്ന രീതിയാണിത്..

cage ന്റെ വലിപ്പം

4 മീറ്റർ നീളം 3മീറ്റർ വീതി 2.5 മീറ്റർ ആഴം എന്നിവയുള്ള 2 കൂടുകൾ ആണ് ഉള്ളത്

കരിമീൻ, കാളാഞ്ചി, പൊമ്പാനോ, വാള, തിലോപ്പിയ എന്നിവയാണ് പ്രധാന മീൻ ഇനങ്ങൾ..

പ്രധാനമായും 3 ഇനം കൂടുകൾ ആണ് ഉള്ളത്

PVC CAGE

GI PIPE CAGE

HDPE CAGE

ഈ വിഡിയോയിൽ പറയുന്നത് ജി. ഐ. പൈപ്പ് കൊണ്ടുള്ള cage നെപ്പറ്റിയാണ്.. വീഡിയോ മുഴുവനായും കാണുക സംശയമുള്ളവർ comment ചെയ്യുക എന്റെ ചെറിയ അറിവിൽ ഉള്ള കാര്യങ്ങൾ പറഞ്ഞ് തരാം

whatsapp-
+918848250971





ഫിഷറീസ് ഡിപ്പാർട്മെന്റ് KUFOS ട്രെയിനിങ് പ്രോഗ്രാം CAGE FARMING ONLINE CLASS
LINK.   / 3126871504046590  

show more

Share/Embed