Kumkumadi Thailam|കുങ്കുമാദി തൈലം |Dr Jaquline
Health adds Beauty Health adds Beauty
496K subscribers
228,975 views
4.3K

 Published On May 2, 2020

നാം നമ്മുടെ മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ്, പ്രത്യേകിച്ച് പുതുതലമുറയിൽ പെട്ടവർ. അതിനുവേണ്ടി വളരെയധികം ഫെയ്സ് പാക്കകളും ഫെയിസ് ക്രിമുകളും ധാരാളമായി നാം ഉപയോഗിക്കുന്നു. ഇവ പലപ്പോഴും ഗുണത്തിലുപരി ദേഷമായി തീരാറുണ്ട്.
നമ്മുടെ മുഖസൗന്ദര്യം സംരക്ഷിക്കന്നതിന് ഏറ്റവും നല്ല ആയുർവേദ പരിഹാരമാണ് 'കുങ്കുമാദി തൈലം'. ഇത് നമ്മുക്ക് അറിയാമെങ്കിലും ഇത് ശരിയായ രീതിയിലല്ല നാം ഉപയോഗിക്കാറ്. അതുകൊണ്ടുതന്നെ ഇതിന്റെ ശരിയായ ഫലവും ലഭിക്കുക കുറവാണ്.
ഈ വീഡിയോയിലൂടെ ഡോക്ടർ കുങ്കുമാദി തൈലത്തിന്റെ ഗുണങ്ങളും അതിന്റെ ഉപയോഗക്രമവും ലളിതമായ രീതിയിൽ വിവരിക്കുന്നു.

For online consultation :
https://getmytym.com/drjaquline

#healthaddsbeauty
#drJaquline
#kumkumaditailam
#ayurveda
#homeremedies
#allagegroup

show more

Share/Embed