Published On Premiered Apr 5, 2023
ആദ്യമായിട്ട് വിനീതേട്ടനെ കണ്ട ചെന്നൈ മീറ്റിംഗ് വെച്ച് നോക്കുകയാണെങ്കിൽ കുറച്ച് നന്മ നിറഞ്ഞ കാരക്ടറായിരിക്കും, കുറച്ച് ദിവസം കൂടെ നിന്നുകഴിയുമ്പോഴാണ് കുഞ്ഞിരാമൻ ആക്കാമെന്ന് തോന്നുന്നത്. ദ ക്യു സ്റ്റുഡിയോയിൽ വിനീത് ശ്രീനിവാസനും വിനീതിന്റെ സഹസംവിധായകരായി കരിയർ ആരംഭിച്ച ബേസിൽ ജോസഫും ഗണേഷ് രാജും, ഗണേഷ് സംവിധാനം ചെയ്യുന്ന പൂക്കാലത്തെക്കുറിച്ച് സംസാരിക്കുന്നു.
Ganesh Raj and Basil Joseph shares their experiences with Vineeth Sreenivasan when they were working as assistant directors
#pookkaalam #vineethsreenivasan #ganeshraj #basiljoseph
Follow Us On :
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - / thecueofficial
Telegram - https://t.me/thecue
show more