C.M.അലി മൗലവി-നാട്ടുകൽ (മക്കി) മുഹമ്മദ് നബി (സ്വ) മനുഷ്യനാണ്...! പക്ഷെ,,,!
cm alimoulavi Nattukal cm alimoulavi Nattukal
325 subscribers
1,215 views
9

 Published On Sep 20, 2024

#advertising​​​​ #business​​​​ #entrepreneurship​​​​ #socialmedia​​​​ #likesharesubscribe​​​​ #likesforlike​​​​ #youtube​​​​ #good​​​​ #explorepage​​#റബീഇന്റെ പൊന്നമ്പിളി ആകാശവാനിൽ ചക്ര വാളമിട്ടു...!ആദ്യ വസന്തം വന്നു,,,,! ആദ്യ സൃഷ്ടിയെ (നൂർ മുഹമ്മദ്)ഭൂമിയിലേക്ക് കൊണ്ടുവരാൻ അല്ലാഹു നിശ്ചയിച്ച മാസം....!വിശ്വാസിയുടെ മനസ്സ് പ്രവാചക സ്നേഹം കൊണ്ട് കുളിരണിയുകയായി,,,,,വീടുകളും, പള്ളികളും, ദീനീ സ്ഥാപനങ്ങളും പ്രവാചക പ്രകീർത്തനങ്ങളെകൊണ്ട്
സജീവമായി...!അവിടുത്തോടുളള عشقഉം محبة ഉം സദാസമയവും ഹൃദയത്തിൽ കൊണ്ട് നടക്കുകയും, അതിന്റെ പ്രതിഫലനമെന്നോണം ചെറുതും വലുതുമായ മുഴുവൻ സുന്നത്തുകളും ജീവിതത്തിൽ പുലർത്തുവാനും കഴിഞ്ഞാൽ നാം വിജയിച്ചു.അത്തരം ഭാഗ്യവാന്മാരിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ,,,,ആമീൻ.
ഈ സന്ദര്‍ഭം പ്രവാചകനെ അടുത്തറിയാൻ നാം ശ്രമിക്കണം നൂർ മുഹമ്മദ് (സ്വ),ഗർഭത്തിലുളള പ്രവാചകൻ(സ്വ),അവിടുത്തെ ജനനം,ജനന സമയത്തുളള അത്ഭുതങ്ങൾ,ശൈശവം,ബാല്യം, യൗവനം,നുബുവ്വത്തിന് മുമ്പുളള നാൽപ്പത് വർഷത്തെ പ്രവാചകൻ(സ്വ),അവിടുന്ന് പഠിപ്പിച്ച സൽസ്വഭാവം, അവിടുത്തെ കാരുണ്യം, അവിടുത്തെ ജ്ഞാനം,നുബുവ്വത്ത്,ഇസ്റാ-മിഅറാജ്, ഹിജ്റ:,ഹുദൈബിയ:സന്ധി, അവിടുന്ന നേരിട്ട ധർമ്മ സമരങ്ങൾ,ത്യാഗങ്ങൾ,അവിടുത്തെ വ്യക്തി ജീവിതം,കുടുംബ ജീവിതം, സാമൂഹിക ജീവിതം, രാഷ്ട്രീയ ജീവിതം,അവിടുത്തെ ശാരീരിക ഘടന,തുടങ്ങിയ
മുഴുവൻ കാര്യങ്ങളും പഠന വിധേയമാക്കണം,,,,,മുഹമ്മദ് നബി(സ്വ) ഈ പ്രാപഞ്ചിക വിസ്മയങ്ങളുടെ സത്തയാണ്,,,,,!സത്യവുമാണ്...! അവിടുത്തെ കൂടുതൽ പഠിക്കേണ്ടുന്ന സാഹചര്യത്തിലാണ് നാം ഉളളത്. അവിടുത്തെ കൂടുതൽ അറിയാൻ നമുക്കാവട്ടെ,,,ആമീൻ എന്നാശംസിക്കുന്നു,,,.
നിങ്ങളുടെ വിനീതൻ:
🤝🤲🤝🤲🤝🤲🤝🤲
സി.എം.അലി മൗലവി.
(നാട്ടുകൽ)
ഒരു സ്വലാത് ചൊല്ലുമല്ലോ

الصلاة والسلام عليك يا رسول *الله*خذ بيدي قلت حيلتي أدركني يارسول الله
فداك أبي وأمي يارسول الله

show more

Share/Embed