ആകാശരൂപിണി... | ശ്രീകുമാരൻ തമ്പി - എം.എസ്.വി കൂട്ടുകെട്ടിലെ അതിപ്രശസ്തമായ ഒരു ഗാനം | ദിവ്യദർശനം
Music Zone Juke Box Music Zone Juke Box
164K subscribers
94,663 views
627

 Published On Dec 15, 2020

Song : Aakasha Roopini...
Movie : Divyadarshanam [ 1973 ]
Lyrics : Sreekumaran Thampi
Music : M.S. Viswanathan
Singer : K.J.Yesudas

അമ്മേ....അമ്മേ....അമ്മേ..
ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി
അഭയം തവപദകമലം
കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ
കരുണാസാഗരമേ....
അമ്മേ....അമ്മേ....അമ്മേ.. [ ആകാശരൂപിണി ]

രാജരാജേശ്വരി നിന്റെ രാജാങ്കണം
രാഗാര്‍ദ്രമാമീ പ്രപഞ്ചം [ 2 ]
വാനിലും മണ്ണിലും പുല്ലിലും പൂവിലും
കാണുന്നു നിന്മന്ദഹാസം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ... [ ആകാശരൂപിണി ]

സാമഗാനപ്രിയേ നിന്റെ തലോടലില്‍
പൂചൂടും തീമണല്‍ക്കാടും [ 2 ]
നാദമായ് രൂപമായ് ജീവതരംഗമായ്
തൂവുന്നു നിന്‍ ദയാപുഷ്പം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ...

അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ
അനാഥമാമീ കോവിലിലണയും അബലാശ്രയ നിധിയേ
അമ്മേ..അമ്മേ..അമ്മേ..

show more

Share/Embed