മൂക്കിൽ കെട്ടികിടക്കുന്ന കഫം ദശ മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ | Nasal Polyp | mookile dasha
Arogyam Arogyam
3.38M subscribers
251,444 views
3.2K

 Published On Sep 12, 2022

ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രയാസമാണ് മൂക്കിലെ ദശ (Nasal Polyp). സ്ഥിരമായി മൂക്ക് അടയുക, തുമ്മൽ ഉണ്ടാവുക, ജലദോഷം വരിക, മൂക്കിൽ മണം ലഭിക്കാതിരിക്കുക, കൂർക്കം വലിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാവുക, അലർജി അനുഭവപ്പെടുക, വിട്ടുമാറാത്ത തുമ്മൽ, അലർജി, ആസ്മ എന്നിവയെല്ലാം ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്.
ഇത്തരക്കാർക്ക് ഓപ്പറേഷൻ ഒഴിവാക്കുന്നതിന് ആവശ്യമായ ഒറ്റമൂലികളും വീട്ടുവൈദ്യവും വ്യായാമങ്ങളും ഹോമിയോ ചികിത്സയും പാണ്ടിക്കാട് ഡോക്ടർ ബാസില്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന ഫക്രുദ്ദീൻ വിവരിക്കുന്നു നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്


Dr.Haseena Fakrudheen
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
7306092987
https://drbasilhomeo.com/

മൂക്കിൽ കെട്ടികിടക്കുന്ന കഫം ദശ മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ | Nasal Polyp | mookile dasha

now a days many people are suffering from nasal polyp. Its main symptoms are constant stuffy nose, sneezing, cold, bad smell, snoring, difficulty in sleeping, allergy, chronic sneezing, allergy and asthma. Dr. Hasina Fakhruddin of Dr. Basil Homeo Hospital, Pandikkad describes the home remedies, exercises, and homeopathic treatment needed for nasal polyp to avoid surgery.

#arogyam #arogyam_malayalam #arogyam_health_tips

ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram :   / arogyajeevitham  

show more

Share/Embed