ദേശീയ കന്നുകാലി മിഷൻ സംരംഭകത്വ വികസന പദ്ധതി | Gov loan for livestock | ആട് കോഴി പന്നി വളർത്തൽ
Poultry Media Poultry Media
28.9K subscribers
19,800 views
406

 Published On Jul 28, 2024

There's information about who is eligible for these subsidies, including individual entrepreneurs, self-help groups, farmer producer organizations, and others.

(www.nlm.udyamimitra.in) for more information and an application number (0471 2449138) for inquiries.


https://nlm.udyamimitra.in/



100 പെൺ ആടുകൾക്കും 5 ആൺ ആടുകൾക്കും 10 ലക്ഷം

200 പെൺ ആടുകൾക്കും 10 ആൺ ആടുകൾക്കും 20 ലക്ഷം

300 പെൺ ആടുകൾക്കും 15 ആൺ ആടുകൾക്കും 30 ലക്ഷം

400 പെൺ ആടുകൾക്കും 20 ആൺ ആടുകൾക്കും 40 ലക്ഷം

500 പെൺ ആടുകൾക്കും 25 ആടുകൾക്കും 50 ലക്ഷം

പന്നി വളർത്തലിന്, രണ്ട് സബ്സിഡി

50 പെൺ പന്നികൾക്കും 5 ആൺ പന്നികൾക്കും 15 ലക്ഷം

100 പെൺ പന്നികൾക്കും 10 ആൺ പന്നികൾക്കും 30 ലക്ഷം

1000 ലെയർ കോഴികൾക്കും 100 നാടൻ കോഴികൾക്കും 25 ലക്ഷം രൂപ

വ്യക്തിഗത സംരംഭകർ, സ്വയം സഹായ സംഘങ്ങൾ, കർഷക ഉൽപാദക സംഘടനകൾ എന്നിവയും മറ്റുള്ളവരും ഉൾപ്പെടെ കിട്ടും

www.nlm.udyamimitra.in അന്വേഷണങ്ങൾക്ക് (0471 2141938)


🌹🌹🌹🌹🌹🌹 സുവർണ്ണാവസരം സുവർണാവസരം
ദേശീയ കന്നുകാലി മിഷന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി പ്രകാരം പശു, കോഴി,ആട്, പന്നി എന്നിവയുടെ പ്രജനന കേന്ദ്രം, (Breeding Unit ), സൈലേജ്, ടി എം ആർ ആരംഭിക്കാൻ *രണ്ട് കോടി രൂപ വരെ സബ്സിഡി.

യാതൊരുവിധ ഈടും നൽകാതെ രണ്ട് കോടി രൂപവരെ വായ്പ യുമായി SBI
പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും ബന്ധപ്പെടാം 👇👇👇👇👇👇
9446297817 ജയപ്രകാശ്
ദേശീയ കന്നുകാലി മിഷന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി പ്രകാരം പശു, കോഴി,ആട്, പന്നി എന്നിവയുടെ പ്രജനന കേന്ദ്രം, (Breeding Unit ), സൈലേജ്, ടി എം ആർ ആരംഭിക്കാൻ താല്പര്യമുള്ള സ്വകാര്യവ്യക്തികൾ,സ്വയം സഹായ സംഘങ്ങൾ(SHG )ഫാർമർ പ്രൊഡ്യൂസിങ് ഓർഗനൈസേഷൻ, സെക്ഷൻ 8 കമ്പനികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
25.11.2026 ആണ് അവസാന തീയതി ആയി രാഷ്ട്രീയ ഗോകുൽ മിഷൻ പ്രഖ്യാപിച്ചത്. താല്പര്യമുള്ള ഗുണഭോക്താക്കൾ അവരുടെ അപേക്ഷ പ്രോജക്ട് റിപ്പോർട്ട് പദ്ധതി അപേക്ഷിക്കാൻ ആവശ്യമായ എല്ലാ രേഖകളും സഹിതം ഇതിനായുള്ള പ്രത്യേക പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം എന്നാണ് KLD ബോർഡ് അറിയിച്ചിരിക്കുന്നത്.
_---------------------
പ്രധാനപ്പെട്ട പദ്ധതികൾ. എല്ലാ പദ്ധതികൾക്കും 50 ശതമാനം സബ്സിഡിയുണ്ട്
---------------------

Cow Breeding Unit =============== രണ്ട് കോടി സബ്സിഡി
200 പശുക്കൾ( നാടൻ പശുക്കൾക്ക് മുൻഗണന )
---------------------
ഗോട്ട് ബ്രീഡിങ് യൂണിറ്റ് - 50 ലക്ഷം സബ്സിഡി
===============
500 പെണ്ണാട് 25 മുട്ടൻ ആടുകൾ.(50 ലക്ഷം രൂപ സബ്സിഡി )
400 പെണ്ണാട് 20 മുട്ടൻ ആടുകൾ.(40 ലക്ഷം രൂപ സബ്സിഡി )
300 പെണ്ണാട് 15 മുട്ടൻ ആടുകൾ.(30 ലക്ഷം രൂപ സബ്സിഡി )
200 പെണ്ണാട് 10 മുട്ടൻ ആടുകൾ.(20 ലക്ഷം രൂപ സബ്സിഡി )
100 പെണ്ണാട് 5 മുട്ടൻ ആടുകൾ.(10 ലക്ഷം രൂപ സബ്സിഡി )
---------------------

ബ്രോയിലർ ചിക്കൻ ബ്രീഡിങ് യൂണിറ്റ്- സബ്സിഡി 25 ലക്ഷം രൂപ
---------------------
1000 ബ്രോയിലർ പിടക്കോഴി + 100 പൂവൻ കോഴികൾ( പേരെന്റ് ഹാച്ചറി യൂണിറ്റ്-( ആഴ്ചയിൽ 3000 മുട്ട വിരിയിക്കാൻ ഉള്ള പേരന്റ് ഫാം, ബ്രൂഡർ മദർയൂണിറ്റ്, ഹാച്ചറി എന്നിവ അടങ്ങുന്ന സംയോജിത യൂണിറ്റ് )
----------------------
പിഗ് ബ്രീഡിങ് യൂണിറ്റ്- സബ്സിഡി 15/30 ലക്ഷം രൂപ
---------------------
100 പെൺ പന്നി +10 ആൺ പന്നി എന്നിവ അടങ്ങുന്നതാണ് പിഗ് ബ്രീഡിങ് യൂണിറ്റ്(30 ലക്ഷം രൂപ സബ്സിഡി)
50 പെൺ പന്നി +5 ആൺ പന്നി എന്നിവ അടങ്ങുന്നതാണ് പിഗ് ബ്രീഡിങ് യൂണിറ്റ്(15 ലക്ഷം രൂപ സബ്സിഡി)
--------------------
സൈലേജ് /TMR നിർമ്മാണ യൂണിറ്റ് 50 ലക്ഷം രൂപ സബ്സിഡി
===============

സൈലേജ് നിർമ്മാണ യൂണിറ്റ് (2000-2400 ടൺ /വർഷം ), ഫോഡർ ബ്ലോക്ക്(TMR )നിർമ്മാണം (30 ടൺ / ദിവസം )
---------------------

മൂലധനത്തിന് 50% സബ്‌സിഡി ലഭിക്കും. ഓരോ ഇനത്തിലും പരമാവധി ലഭിക്കുന്ന സബ്സിഡി താഴെപ്പറയുന്ന തരത്തിലാണ്
1. പശു/ എരുമ -2 കോടി
2. ആട് -50 ലക്ഷം
3. പന്നി വളർത്തൽ - 30 ലക്ഷം
4. തീറ്റപ്പുൽ സംസ്കരണം - 50 ലക്ഷം
5.കോഴി വളർത്തൽ -25 ലക്ഷം
പദ്ധതിക്ക് ആവശ്യമായ സ്ഥലം സ്വന്തമായോ പാട്ടത്തിനോ ആവാം.
----------------------
കേരളത്തിൽ ഈ പദ്ധതി നിർവ്വഹണ ചുമതല കെ എൽ ഡി ബോർഡിനാണ് ണ്.
പശുവളർത്തൽ പദ്ധതിക്കുള്ള സബ്സിഡി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം NDDB വഴിയാണ് നൽകുന്നത്.
വളർത്തലിൽ പരിചയം ഉള്ളവർക്കും പരിശീലനം നേടിയവർക്കു മുൻഗണന ലഭിക്കുന്നതായിരിക്കും.

ആട്, കോഴി, പന്നി,തീറ്റപ്പുൽ സംസ്കരണം ഇവർക്കുള്ള സബ്സിഡി SIDBI വഴിയുമാണ് നൽകുന്നത്.
🍓🍓🍓🍓🍓🍓
പദ്ധതി തുടങ്ങാൻ ആഗ്രഹിക്കുന്നവർ വിശദമായ പ്രോജക്ട് റിപ്പോർട്ട് KLD ബോർഡ് ൽ സമർപ്പിക്കണം.
ഏതെങ്കിലും ബാങ്കുകൾവഴി ആവശ്യമായ വായ്പ സംരംഭകൻ തരപ്പെടുത്തണം. ബാങ്കുകൾക്ക് ആവശ്യമായ KYC ( ആധാർ കാർഡ് പാൻ കാർഡ്, റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് തുടങ്ങിയവ ), മൂന്നുവർഷത്തെ ഇൻകം ടാക്സ് റിട്ടേൺ, പെർമിറ്റ്, NOC കൾ, ലൈസൻസുകൾ തുടങ്ങിയവ സംരംഭകൻ തന്നെ ശരിയാക്കി ബാങ്കിൽ നൽകണം.
===============
ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന സംരംഭകർ tenders. Nddb.coop എന്ന സൈറ്റിൽ പശു വളർത്തൽ പദ്ധതി വേണ്ടിയും www.livestock.kersla.gov.in എന്ന സൈറ്റ് വഴി മറ്റു പദ്ധതിക്കും വേണ്ട രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
===============
ഈ പദ്ധതിക്ക് വേണ്ട പ്രൊജക്റ്റ് റിപ്പോർട്ട് രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും

9446297817 ജയപ്രകാശ്
എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
=============
തയ്യാറാക്കിയത്
എം.വി.ജയൻ

ക്ഷീര വികസന ഓഫീസർ എടക്കാട്
( ഫാം അഡ്വൈസർ & പ്രോജക്ട് ഡിസൈനർ )
9447852530


കോഴി വളർത്തൽ
ആട് വളർത്തൽ
നാടൻ കോഴി
farming malayalam
കോഴി വളർത്തൽ മലയാളം

show more

Share/Embed