flax seed | Benefits | ഫ്ലാക്സ് സീഡ് | ഉപയോഗങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS
Health adds Beauty Health adds Beauty
496K subscribers
104,237 views
1.8K

 Published On May 14, 2022

എല്ലാവർക്കും ഇന്ന് സുപരിചിതമായ ഒന്നാണ് ഫ്ലക്സ് സീഡ് എന്നത് . ഇതിന്റെ കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു.
ഫ്ലാക്സ് സീഡിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതലായി ഈ വീഡിയോയിൽ മനസിലാക്കാം.
രസം - മധുരം, തിക്തം.
ഗൂണം - സ്നിഗ്ദ്ധം, ലഘു.
വീര്യം - ഉഷ്ണം.
വിപാകം - കടു.

For online consultation :
https://getmytym.com/drjaquline

#flaxseed #flaxseedbenefites
#drjaquline #healthaddsbeauty #ayurvedam #malayalam

show more

Share/Embed