പരിസ്ഥിതി ദിന പ്രസംഗം 2021 | Environment Day speech in Malayalam | June 5th speech |Speech on nature
Anjana Benny Anjana Benny
4.77K subscribers
47,878 views
952

 Published On May 25, 2021

ശാസ്ത്രത്തിന്റെ അത്ഭുതകരമായ വികാസം, മനുഷ്യന്റെ സുഖ-ഭോഗ സംസ്കാരത്തിന് വമ്പിച്ച പുരോഗതി നൽകി. എന്നാൽ സമയത്തെയും കാലത്തെയും പരാജയപ്പെടുത്തി പറന്നുയർന്ന മനുഷ്യരാശി പ്രകൃതിയെ കൂടെ കൂട്ടാൻ മറന്നു. ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് നമ്മുടെ അമ്മയായ പ്രകൃതിയെ ഒന്നോർക്കാം. അമ്മയെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിക്കാം.

Credits:    • 15 Beautiful Nature Stock Footage Roy...  

show more

Share/Embed