Published On Nov 21, 2022
യൂക്കേ വരല്ലേ മക്കളേ PART - 1
• UK-യിലേക്ക് വരല്ലേ മക്കളേ Indian stud...
ഈ വീഡിയോടെ ഉദേശം spreading negativity about UK എന്നല്ല. 2022-ൽ Coventry-ല്‍ പല intake-ൽ ആയി വന്ന Students ഇപ്പോൾ ഇവിടെ experience ചെയ്യുന്ന കാര്യങ്ങൾ അവരില്‍ നിന്ന് തന്നെ നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി ആണ്.
ഈ വീഡിയോയിൽ പലർക്കും പല അനുഭവങ്ങൾ ആണ്.
നിങ്ങൾ UK-യിലേക്ക് വരാൻ plan ചെയ്യുന്നുണ്ടോ!? എങ്കിൽ,
ഇതിൽ ഇവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ ആദ്യമായിട്ടാണ് കേള്‍ക്കുന്നത് എങ്കിൽ.. ഈ കാര്യങ്ങള്‍ നിങ്ങളുടെ UK-ലുളള friends and family's അടുത്ത് അന്വേഷിച്ച് മാത്രം ഒരു തീരുമാനം എടുക്കുക.
ഈ രണ്ടു വിഡിയോസും കണ്ട ശേഷം ഇനിയും നിങ്ങൾക്ക് കൂടുതൽ അറിയണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ questions comments boxil ഇടുക..
show more