നീർമിഴിപ്പീലിയിൽ.. Tutorial 7 | നമുക്ക് പാടാം..
നമുക്ക് പാടാം.. നമുക്ക് പാടാം..
206K subscribers
123,947 views
4.5K

 Published On Sep 15, 2021

ഈ ഗാനത്തിന്റെ original lyrics ൽ 'നീൾമിഴിപ്പീലിയിൽ ' എന്നാണ് ONV sir എഴുതിയിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞു. കൂടാതെ 2nd stanza യുടെ അവസാന വരിയിൽ 'മാനിനീ..' എന്നാണ്, 'മാലിനീ..' എന്നല്ല. ഇവ ശ്രദ്ധയിൽപ്പെടുത്തിയ നമ്മുടെ family member ന് നന്ദി 🙏🏼🥰

'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.

നമുക്ക് പാടാം Tips &Tricks :-
   • നമുക്ക് പാടാം Tips & Tricks  

നമുക്ക് പാടാം Tutorials :-   • നമുക്ക് പാടാം Tutorials  

Sreenanda Sreekumar :-
   • Sreenanda Sreekumar  

Please share your valuable comments and opinions about the video..

My instagram id :   / sreenandasreekumar  

Facebook : https://www.facebook.com/profile.php?...

Thanks for watching.. 🥰💖

show more

Share/Embed