സഞ്ജുവിന് ഒരോവറില്‍ അഞ്ചു സ്‌കിസെന്ന സ്വപ്നം നല്‍കിയത് റൈഫി | sanju V samson raiphy vincent gomez
Marunadan TV Marunadan TV
2.83M subscribers
2,873 views
101

 Published On Oct 12, 2024

കോവിഡ് ലോക്ക് ഡൗണില്‍ 20000 പന്തുകള്‍ എറിഞ്ഞ് തലങ്ങും വിലങ്ങും പറത്താന്‍ സഞ്ജുവിന് കരുത്തായ മെന്റര്‍; ആ കഠിനാദ്ധ്വാനം ഐപിഎല്ലില്‍ റോയലായി; ഒരോവറില്‍ അഞ്ചു സ്‌കിസെന്ന സ്വപ്‌നം നല്‍കിയതും അതേ റൈഫി ചേട്ടന്‍; ഹൈദരാബാദില്‍ സൃഷ്ടിച്ചത് കൊടുങ്കാറ്റ്; സഞ്ജു ത്രസിപ്പിക്കുമ്പോള്‍
#cricket #sanjusamson #malayalamlatestnews #ME008 #MM003

show more

Share/Embed