സർപ്പക്കാവ് oneshot(jikook)FF മലയാളം
JaSsKooK-BTS💜 JaSsKooK-BTS💜
4.26K subscribers
38,550 views
2.3K

 Published On Jun 4, 2023

‪@chitraaz_bangtan_stars4026‬
‪@bamtan2.046‬
‪@Jasskook-BTS‬



Story written by :-@JaSsKooK-BTS💜
and edited by :-‪@Jasskook-BTS‬ 💜


ഈ story ഞങ്ങളുടെ dream work ആണ്, ഇതിന്റെ editing ൽ ഞാൻ എടുത്ത കഷ്ടപ്പാട് എനിക്ക് വളരെ വലുതാണ് കാരണം എന്റെ വിശപ്പ്, ഉറക്കമില്ലായ്മ, ടെൻഷൻ,ഒക്കെ കൂടി കലർന്ന ഒന്നാണ്, ഈ story എന്റെ മനസ്സിൽ വന്ന ഒരു concept വെച്ച് എഴുതിയതാ ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കി sorry💜ഈ story ൽ ഞാൻ special thanks പറയുന്നത് എന്റെ ഉമ്മക്കും പിന്നെ ‪@chitraaz_bangtan_stars4026‬ ‪@bamtan2.046‬ എന്നിവർക്കും കൂടിയ, എനിക്ക് ഇത് പോലെ ഒരു ഉമ്മ ഇല്ലെങ്കി എനിക്ക് ഈ story ചെയ്യാൻ പറ്റില്ലായിരുന്നു, കാരണം ഞാൻ edit ചെയ്യുമ്പോ എനിക്ക് food വാരി കാണിച്ചു തന്നതും എനിക്ക് തല മസ്സാജ് ചെയ്തു തര വരെ തന്നു 🥰എന്റെ chindu വും chottu വും എനിക്ക് നന്നായിട്ട് mental support തന്നത് കൊണ്ട് തന്നെയാ എനിക്കിത് തീർക്കാൻ പറ്റിയത് 🥰🥰🥰🥰





https://instagram.com/dinaxguggi?igsh...
ഈ account കയറി നോക്കണേ, വായിക്കാൻ ഇഷ്ടമെങ്കി BTS നെ കുറിച് വളരെ ഭംഗിയായി പുള്ളിക്കാരി എഴുതാറുണ്ട് നിങ്ങൾ ഒന്ന് പോയി നോക്കണേ, പിന്നെ introduction quotes ന് നന്ദി 🥰💜😘

show more

Share/Embed