Baby squirrel feeding/How to care of a Baby Squirrel/ഞങ്ങളുടെ കുഞ്ഞൻ അതിഥി 🥰
Grandma's Kitchen Grandma's Kitchen
14.4K subscribers
629 views
16

 Published On Apr 26, 2024

#Babysquirrel
#pet
#pets
#petlover
#petsvlog




എന്റെ വെട്ടുമുറ്റത്തുന്ന് കിട്ടിയ ഒരു അണ്ണാ ൻ കുഞ്ഞ് ആണിത് രണ്ടെണ്ണം ഉണ്ടായിരുന്നു. അതിൽ ഒരെണ്ണത്തിനെ അതിന്റ അമ്മക്ക് എടുക്കാൻ പാകത്തിന് ദൂരെ മാറ്റി വച്ചു.. അതിനെ അമ്മ അണ്ണാൻ എടുത്തോണ്ട് പോയി.. കുറേ കഴിഞ്ഞപ്പോഴാ ണ് ഈ കുഞ്ഞിനെ കിട്ടിയത്. ഇതിനെയും അതേ സ്പോട്ടിൽ വച്ചു. പക്ഷെ ഇതിനെ കൊണ്ടോയില്ല.. പിന്നെ ഞാൻ അതിനെ സംരക്ഷിക്കാം ന്ന് തീരുമാനിച്ചു. പാൽ ഇടവിട്ട് കൊടുത്തോണ്ടിരുന്നു.. മൂടി പുതപ്പിച്ചു വച്ചു. കണ്ണ് തുറന്നിട്ടില്ലായിരുന്നു. എന്റെ ടുത്തു വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു കണ്ണ് തുറന്നു.. അതിന്റ പിറ്റേന്ന് അടുത്ത കണ്ണും തുറന്നു. പക്ഷെ കാഴ്ച ഒക്കെ ശരിയാവാൻ വീണ്ടു ഒരാഴ്ച എടുത്തു എന്ന് തോന്നുന്നു... വാഴപ്പഴവും ചക്ക പഴവും കാരി തിന്നാൻ തുടങ്ങി.. ഓടിച്ചാടി നടന്ന് മരത്തിൽ കയറാനും കളികളും ഒക്കെ ആയി മിടുക്കനായിരിക്കുന്നു.. ശത്രു ക്കളിൽ നിന്നു രക്ഷപെടാൻ ഉള്ള കഴിവ് കൂടി കിട്ടിയാൽ റിലീസ് ചെയ്യും.. ഇപ്പൊ വിട്ടാൽ കാക്കയോ ഉപ്പനോ വിശപ്പ് മറ്റും.

show more

Share/Embed