സ്പേസ് സ്റ്റേഷനിലെ ജീവിതം കാണിച്ചു തരുന്ന നമ്മുടെ പ്രിയപ്പെട്ട സുനിത വില്യംസിന്റെ മനോഹരമായ വീഡിയോ.
Melody Play House Melody Play House
20 subscribers
2,026 views
10

 Published On Jul 2, 2024

ഭൂമിക്ക് മുകളിൽ സ്പേസ് സ്റ്റേഷനിൽ ഇരുന്ന് അവിടുത്തെ ജീവിതം കാണിച്ചു തരുന്ന നമ്മുടെ പ്രിയപ്പെട്ട സുനിത വില്യംസിന്റെ മനോഹരമായ വീഡിയോ. ഇപ്പോൾ ആഫ്രിക്കയ്ക്ക് മുകളിലുള്ള അവർ മിക്കവാറും അടുത്താഴ്ച നമ്മുടെ രാജ്യത്തിന്റെ മുകളിൽ വരും. നാം ഓരോരുത്തർക്കും നമ്മുടെ നാട്ടിലെ ഇടവഴികൾ പോലും പരിചയമുള്ളതുപോലെ സ്പേസ് സ്റ്റേഷനിലെ അവരുടെ ജീവിത പരിചയം കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട്.. 👍❤️

show more

Share/Embed