Vastu | ഭാഗ്യമില്ലാത്ത വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ ഒരേയൊരു വഴി | NeramOnline | Vastu Tips For Money
Neram Online Neram Online
126K subscribers
13,245 views
242

 Published On Premiered Mar 23, 2024

Vaastu Doubts & Clarification by
K Unnikrishnan Part 11

Key moments
00:10 ഭാഗ്യഹീനമായ വീടുകൾ കെട്ടിടങ്ങൾ ?
03:08 വാസ്തു ദോഷവും വീട് നവീകരണവും
04:38 വീട്ടിനുള്ളിലെ വാതിൽ, ജനന സംഖ്യ ?
05:29 പ്രധാനവാതിലിൻ്റെ വലിപ്പം ?
06:38 വീടിന് പുറത്തെ തറനിരപ്പ്, കുഴികൾ
07:37 വീട്ടുവളപ്പിലെ വൃക്ഷങ്ങളുടെ സ്ഥാനം?
08:38 സ്ഥാനംതെറ്റിയ മുറി ?
09:27 നവീകരണം സാധിക്കാത്ത വീടുകൾ ?
11:05 നവീകരണം: മുഹൂർത്തം നോക്കണോ ?
12:00 പണി തുടങ്ങാൻ ഒഴിവാക്കേണ്ട ദിവസം
12:58 നവീകരണത്തിൽ ശ്രദ്ധിക്കേണ്ടത്

Vastu | ഭാഗ്യമില്ലാത്ത വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ ഒരേയൊരു മാർഗ്ഗം | വീടുപണി, നവീകരണം തുടങ്ങാൻ
 ഒഴിവാക്കേണ്ട ദിവസങ്ങൾ | Vastu Vicharam 11 | വീട് നവീകരണ സമയത്ത് ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ | NeramOnline | AstroG

Vaastu Doubts & Clarification by
K Unnikrishnan
Engineer & Vaastu Consultant
For  Design & Vaastu Consultation 
Vaastugriham India Pvt Ltd  +91 7510184000
Email:vaastugriham.com

Videography & Editing:
Siva Thampi


Content Owner: Neram Technologies Pvt Ltd 

You Tube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com
(https://neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

#Vast
#NeramOnline
#Unnikrishnan_K
#vastu_tips
#Vastu_doubts_clarifications
#Vaastu_Consultant
#Unique_Eye_Builders
#Vaastugriham_India_Pvt_Ltd
#AstroG
#vastu_shastra


എഞ്ചിനീയർ , വാസ്തു കൺസൾട്ടന്റ്
കെ ഉണ്ണിക്കൃഷ്ണൻ.........

ശ്രീ കെ ഉണ്ണിക്കൃഷ്ണൻ സിവിൽ എഞ്ചിനീയറാണ്. വാസ്തു വിദ്ഗ്ധനും. മനസിൽ സ്വപ്നഭവനം പണിയുന്നവരുടെ പ്രിയ സുഹൃത്ത്. രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്ത് നിർമ്മാണരംഗത്തെ നിറസാന്നിദ്ധ്യം. പ്രകൃതിയുടെ താളത്തിനൊത്ത് വേണം വാസഗൃഹം 
എന്ന വാസ്തുവിദ്യാപ്രമാണം കണിശമായി പാലിക്കുന്ന പ്രതിഭാശാലി. പ്രമുഖ ബിൽഡർമാരുടേതുൾപ്പെടെ മുന്നൂറോളം പ്രോജക്ടുകൾ സാക്ഷാത്കരിച്ചു. സിവിൾ എഞ്ചിനീയറിംഗിൽ ബിരുദവും സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവുമുള്ള ഉണ്ണിക്കൃഷ്ണന്റെ വഴികൾ വ്യത്യസ്തമാണ്. ആധുനിക നിർമ്മാണ വിദ്യയെ വാസ്തുശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന ശൈലി. വൈദ്യുതി ബോർഡിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അച്ഛൻ കൃഷ്ണൻ കുട്ടി നായരാണ് വാസ്തുവിദ്യയുടെ പാഠങ്ങൾ പകർന്നു കൊടുത്തത്. അദ്ധ്യാപികയായിരുന്ന അമ്മ ജയശ്രീ പ്രചോദനമായി. നിർമ്മാണ രംഗത്തേക്ക് കടന്നതോടെ വാസ്തുവിലെ ദോഷമല്ല, ഗുണമാണ് നോക്കേണ്ടത് എന്ന വസ്തുത തിരിച്ചറിഞ്ഞു. വാസ്തുദോഷം  ആരോപിച്ച് പൊളിച്ചു കളയാന്‍ വിധിച്ച ഒട്ടേറെ കെട്ടിടങ്ങൾ  ശാസ്ത്രീയമായ പരിഹാരങ്ങളിലൂടെ നിലനിര്‍ത്തി. വാസ്തു പഠനങ്ങളിലും ഗവേഷണങ്ങളിലും മുഴുകിയിരിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ ഇപ്പോൾ  ക്രിയേറ്റിംഗ് കംഫര്‍ട്ട് സോണ്‍ യൂസിംഗ് വാസ്തു എന്ന പേരിൽ ഒരു ഗ്രന്ഥത്തിന്റെ രചനയിലാണ്. യൂണിക് ഐ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും തന്റെ നിര്‍മ്മാണ പദ്ധതികളുടെ വാസ്തു കണ്‍സള്‍ട്ടന്റും ഉണ്ണിക്കൃഷ്ണനാണ്. കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ സൗമ്യ ഉണ്ണിക്കൃഷ്ണന്‍ ഭാര്യ. മീനാക്ഷിയും കൃഷ്ണനുണ്ണിയും മക്കൾ.

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.




 

show more

Share/Embed